Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2023 7:36 PM IST Updated On
date_range 17 Jan 2023 7:36 PM ISTതിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
text_fieldsbookmark_border
മനാമ: തിരുവനന്തപുരം സ്വദേശിയെ ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ കരുംകുളം രവിയുടെ മകൻ റിങ്കു (30) ആണ് മരിച്ചത്.
മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയത്. നിർമ്മലയാണ് മാതാവ്. ഭാര്യ: രാഖി. മകൾ: റിയ. ടിന്റു (ഖത്തർ), ടെസി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story