Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ലാ​ലി​യി​ൽ പു​തി​യ...

ഖ​ലാ​ലി​യി​ൽ പു​തി​യ സ്​​കൂ​ൾ വ​രു​ന്നു

text_fields
bookmark_border
school
cancel

മ​നാ​മ: ഖ​ലാ​ലി​യി​ൽ പു​തി​യ സ്​​കൂ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ന​ൽ​കി​യ​താ​യി പാ​ർ​ല​മെ​ന്‍റ് അം​ഗം ഖാ​ലി​ദ്​ ബൂ​ഉ​നു​ഖ്​ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത്​ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​​മെ​ന്‍റ്​ ഫ​ണ്ടാ​ണ്​ ഇ​തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക. പ​ദ്ധ​തി​യു​ടെ പ്ലാ​നും എ​സ്റ്റി​മേ​റ്റും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

12,007 ച​തു​ര​ശ്ര മീ​റ്റ​റു​ള്ള സ്ഥ​ല​ത്ത്​ 13,003 ച​തു​​ര​ശ്ര മീ​റ്റ​ർ കെ​ട്ടി​ട​മാ​ണ്​ പ​ണി​യു​ക. മൊ​ത്തം 44 ക്ലാ​സ്​ മു​റി​ക​ളു​ള്ള സ്​​കൂ​ളി​ൽ 1320 കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNew School
News Summary - A new school is coming up in Khalali
Next Story