Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സ​ത്തി​ന്റെ...

പ്ര​വാ​സ​ത്തി​ന്റെ കാ​ൽ​നൂ​റ്റാ​ണ്ട്; ആ​ദ​രം ന​ൽ​കി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
honoring ceremony
cancel
camera_alt

25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ്

ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: 25 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യി​ലെ പ്ര​വാ​സി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

ടൂ​ബ്ലി കെ.​പി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് മു​ൻ ഇ​ന്ത്യ​ൻ സൈ​നി​ക​നും ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യി​രു​ന്ന രാ​ജേ​ഷ് ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സു​ജേ​ഷ് ന​ന്ദി​യും അ​റി​യി​ച്ചു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ശ്രീ​കു​മാ​ർ, മു​ര​ളി, സു​ജേ​ഷ്, സു​നി​ൽ കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​എം. പ്ര​മോ​ദ്, അ​ജി​ത് ബാ​ബു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - A quarter of a century of expat life-Honoring ceremony by Kollam Pravasi Association
Next Story