Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ന​ബി​യ റോ​ഡി​ൽ...

ജ​ന​ബി​യ റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക റൗ​ണ്ട്​ എ​ബൗ​ട്ട്​ സ്ഥാ​പി​ക്കും

text_fields
bookmark_border
ജ​ന​ബി​യ റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക റൗ​ണ്ട്​ എ​ബൗ​ട്ട്​ സ്ഥാ​പി​ക്കും
cancel

മ​നാ​മ: ജ​ന​ബി​യ റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക റൗ​ണ്ട്​ എ​ബൗ​ട്ട്​ സ്​​ഥാ​പി​ക്കു​മെ​ന്ന്​ ​പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​മ്പ​ർ 77 റോ​ഡി​നോ​ട്​ ചേ​രു​ന്ന സി​ഗ്​​ന​ലി​ന്​ അ​ടു​ത്താ​യി​രി​ക്കും ഇ​തു​ണ്ടാ​വു​ക.

റോ​ഡ്​ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ല​ഘൂ​ക​രി​ക്കാ​നാ​ണ്​ താ​ൽ​ക്കാ​ലി​ക റൗ​ണ്ട്​ എ​ബൗ​ട്ട്. നാ​ളെ മു​ത​ൽ മൂ​ന്ന്​ മാ​സ​ത്തേ​ക്കാ​യി​രി​ക്കും റൗ​ണ്ട്​ എ​ബൗ​ട്ട്​ ഉ​ണ്ടാ​വു​ക. ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainroundaboutJanabiya Road
News Summary - A temporary roundabout will be set up on Janabiya Road
Next Story