Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.​വൈ.​സി.​സി റി​ഫാ...

െഎ.​വൈ.​സി.​സി റി​ഫാ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
െഎ.​വൈ.​സി.​സി റി​ഫാ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

െഎ.​വൈ.​സി.​സി റി​ഫാ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ​െഎ.​വൈ.​സി.​സി പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി റി​ഫാ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം, സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ൻ​റാ​യി കി​ഷോ​ർ ചെ​മ്പി​ലോ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റാ​യി സി​നോ​ജ് ദേ​വ​സ്യ, ജ​ന. സെ​ക്ര​ട്ട​റി​യാ​യി അ​ൻ​ഷാ​ദ് മു​ഹ​മ്മ​ദ്, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ജോ​ൺ ആ​ല​പ്പാ​ട്ട്, ട്ര​ഷ​റ​റാ​യി കെ.​കെ. അ​ഖി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി സ​ജീ​ർ ഹ​മീ​ദ്, ബി​നു വ​ർ​ഗീ​സ്, മോ​നി​ച്ച​ൻ ഫി​ലി​പ്, ലി​ബി​ൻ മാ​ത്യു, ജ്യോ​തി​ലാ​ൽ എ​ന്നി​വ​രെ​യും ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ബേ​സി​ൽ നെ​ല്ലി​മ​റ്റം, നി​ധീ​ഷ് ച​ന്ദ്ര​ൻ, ലൈ​ജു തോ​മ​സ്, സ​ന്തോ​ഷ് സാ​നി, സാ​ജ​ൻ സാ​മു​വ​ൽ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ഷ​മീ​ർ അ​ലി, ബെ​ന്നി മാ​ത്യു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കി​ഷോ​ർ ചെ​മ്പി​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​മീ​ർ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഖി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ൻ​റും മീ​ഡി​യ ഐ.​ടി ക​ൺ​വീ​ന​റു​മാ​യ ബേ​സി​ൽ നെ​ല്ലി​മ​റ്റം, ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സാ​നി, ലൈ​ജു തോ​മ​സ്, മു​ഹ​മ്മ​ദ് അ​ഷ്​​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aycc
News Summary - A. Y. C. C. Rifa selected the area heavyweights
Next Story