Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ബ്ദു​ൽ ഖാ​ദ​ർ...

അ​ബ്ദു​ൽ ഖാ​ദ​ർ പൂ​വാ​റി​ന് ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്ദു​ൽ ഖാ​ദ​ർ പൂ​വാ​റി​ന്   ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌  സു​ബൈ​ർ എം.​എം മെ​മ​ന്റോ ന​ൽ​കു​ന്നു
cancel
camera_alt

അ​ബ്ദു​ൽ ഖാ​ദ​ർ പൂ​വാ​റി​ന് ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ സു​ബൈ​ർ എം.​എം മെ​മ​ന്റോ ന​ൽ​കു​ന്നു


മ​നാ​മ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന അ​ബ്ദു​ൽ ഖാ​ദ​ർ പൂ​വാ​റി​ന് ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​വാ​സ ജീ​വി​ത​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും വാ​യ​ന​ക്കും പ​ഠ​ന​ത്തി​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നും അ​വ​രെ​യും താ​ൻ ചെ​യ്യു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭ​ഗ​ഭാ​ക്കാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ ഓ​ർ​മി​ച്ചു. പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ഖാ​ലി​ദ്.​സി, അ​ഹ​മ്മ​ദ് റ​ഫീ​ഖ്, ജാ​സി​ർ പി.​പി, അ​ബ്ദു​ൽ ഹ​ഖ്, മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ദീ​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്കു​ത​ല, എ.​എം. ഷാ​ന​വാ​സ്, യൂ​നു​സ് സ​ലീം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഖാ​ദ​ർ പൂ​വാ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.സി​ഞ്ചി​ലെ ഫ്ര​ന്റ്‌​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ പ്ര​സി​ഡ​ന്റ്‌ സു​ബൈ​ർ എം.​എം അ​ദ്ദേ​ഹ​ത്തി​ന് മെ​മ​ന്റോ ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി ​സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain News
News Summary - Abdul Qader Poowar was given a farewell by the Friends Association.
Next Story