Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നാ​മ​ക്ക​ടു​ത്ത്...

മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​ത​ക്കു​രു​ക്ക്

text_fields
bookmark_border
മ​നാ​മ​ക്ക​ടു​ത്ത് ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​ത​ക്കു​രു​ക്ക്
cancel

മ​നാ​മ: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​നാ​മ​യി​ലേ​ക്കു​ള്ള ശൈ​ഖ് ഇ​സ ബി​ൻ സ​ൽ​മാ​ൻ ഹൈ​വേ​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentBahrain News
News Summary - Accident in highway
Next Story