Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ബ​ന്ധ​ന​ക​ൾ...

നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച എ​ട്ടു​ വി​നോ​ദ​സ​ഞ്ചാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
action taken-tourism
cancel

മ​നാ​മ: എ​ട്ടു ടൂ​റി​സ്റ്റ്​ ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി വ്യ​ക്ത​മാ​ക്കി. ടൂ​റി​സം സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധം സ്​​ഥാ​പി​ക്കാ​ത്ത​തും നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismviolating rulesestablishmentsaction taken
News Summary - Action against eight tourism establishments for violating rules and regulations
Next Story