Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റാ​ദി​ൽ...

അ​റാ​ദി​ൽ ഉ​പേ​ക്ഷി​ച്ച കാ​റു​ക​ൾ നീ​ക്കാ​ൻ ന​ട​പ​ടി

text_fields
bookmark_border
അ​റാ​ദി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​റു​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു
cancel
camera_alt

അ​റാ​ദി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​റു​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

മ​നാ​മ: അ​റാ​ദി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​േ​പ​ക്ഷി​ച്ച കാ​റു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​യു​മാ​യി മു​ഹ​റ​ഖ് മു​നി​സി​പ്പാ​ലി​റ്റി. ജ​നു​വ​രി മു​ത​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക്ലീ​നി​ങ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 186 കാ​റു​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ൽ 81 കാ​റു​ക​ൾ ഉ​ട​മ​ക​ൾ ത​ന്നെ നീ​ക്കം​ചെ​യ്തു. അ​ഞ്ച് കാ​റു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി മാ​റ്റി. കാ​മ്പ​യി​നി​ൽ ക​ണ്ടെ​ത്തി​യ മു​ഴു​വ​ൻ കാ​റു​ക​ളും നീ​ക്കു​ന്ന​തു​വ​രെ പ്ര​വൃ​ത്തി തു​ട​രു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Action taken to remove abandoned cars
Next Story