Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ദ്‌​ലി​യ എ​ഫ്.​സി...

അ​ദ്‌​ലി​യ എ​ഫ്.​സി അ​മേ​ച്വ​ർ ക​പ്പ് സീ​സ​ൺ 3: യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ ജേ​താ​ക്ക​ൾ

text_fields
bookmark_border
അ​ദ്‌​ലി​യ എ​ഫ്.​സി അ​മേ​ച്വ​ർ ക​പ്പ് സീ​സ​ൺ 3 വി​ജ​യി​ക​ളാ​യ യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ  ടീം
cancel
camera_alt

അ​ദ്‌​ലി​യ എ​ഫ്.​സി അ​മേ​ച്വ​ർ ക​പ്പ് സീ​സ​ൺ 3 വി​ജ​യി​ക​ളാ​യ യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ ടീം

മ​നാ​മ: അ​ദ്‌​ലി​യ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച അ​മേ​ച്വ​ർ ക​പ്പ് സീ​സ​ൺ 3 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ ജേ​താ​ക്ക​ളാ​യി. കേ​ര​ള യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി യു​ണൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ​യു​ടെ അ​ർ​ഷി​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടോ​പ് സ്കോ​റ​ർ ആ​യി യു​ണൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ​യു​ടെ അ​റ​ഫാ​ദി​നെ​യും ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​ർ ആ​യി യു​നൈ​റ്റ​ഡ് എ​ഫ്.​സി റി​ഫ​യു​ടെ വി​ഷ്ണു​രാ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentBahrain News
News Summary - Adlia FC Amateur Cup Season 3: United FC Rifa Winners
Next Story