Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഹ്‍ല​ൻ റ​മ​ദാ​ൻ...

അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി
cancel
camera_alt

മു​ഹ​റ​ഖ് കെ.​എം.​സി.​സി. അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി. അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഐ​നു​ൽ ഹു​ദ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​ബ്ദു​റ​സാ​ഖ് ന​ദ​വി മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. അ​ഷ്റ​ഫ് ബാ​ങ്ക് റോ​ഡ്,മ​ദ്റ​സ ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല.​വി, ഇ​ബ്രാ​ഹിം തി​ക്കോ​ടി സം​ബ​ന്ധി​ച്ചു.

റ​ഫീ​ഖ് ദാ​രി​മി സ്വാ​ഗ​ത​വും, ഷ​സൈ​ൻ ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ahlan ramadanmanama.
News Summary - Ahlan Ramadan lectured
Next Story