Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ഹ്‌​മ​ദ്‌ ബാ​ഖ​വി...

അ​ഹ്‌​മ​ദ്‌ ബാ​ഖ​വി ബ​ഹ്‌​റൈ​നി​ൽ

text_fields
bookmark_border
അ​ഹ്‌​മ​ദ്‌ ബാ​ഖ​വി അ​രൂ​ർ
cancel
camera_alt

അ​ഹ്‌​മ​ദ്‌ ബാ​ഖ​വി അ​രൂ​ർ

മ​നാ​മ: കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം അ​ഹ്‌​മ​ദ്‌ ബാ​ഖ​വി അ​രൂ​രി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ഐ.​സി. എ​സ് സ്വീ​ക​ര​ണം ന​ൽ​കും.

ദീ​നീ സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ബാ​ഖ​വി, കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജാ​മി​യ ഫ​ലാ​ഹി​യ പ്ര​ഫ​സ​ർ, ക​ട​മേ​രി എ​ള​വ​ന്തേ​രി മ​ഹ​ല്ല് ഖാ​സി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്നു. മു​ഹ​റ​ഖ് സ​യാ​നി മ​ജ് ലി​സി​ൽ സെ​പ്റ്റം​ബ​ർ 29ന് ​രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന മീ​ലാ​ദ് സ​മ്മേ​ള​ന​ത്തി​ൽ ബാ​ഖ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഐ.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KozhikkodBahrainKerala State Jamiyyat UlamaAhmad Baqvi
News Summary - Ahmad Baqawi in Bahrain
Next Story