Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ ഇ​ന്ത്യ വി​ഷ​യം:...

എ​യ​ർ ഇ​ന്ത്യ വി​ഷ​യം: മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കും -ഐ.​വൈ.​സി.​സി

text_fields
bookmark_border
iycc
cancel

മ​നാ​മ: വി​മാ​ന​ങ്ങ​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും റ​ദ്ദാ​ക്കി​യും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര വ്യോ​മ​യാ​ന, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ​യേ​റെ വി​ഷ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഒ​രു​നി​ല​ക്കും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​വാ​സി പ​ക്ഷ​ത്തു​നി​ന്ന് ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ഐ.​വൈ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ്‌ പാ​ർ​ല​മെ​ന്റ് മെം​ബ​ർ​മാ​ർ മു​ഖേ​ന വ്യോ​മ​യാ​ന, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കു​മെ​ന്നും ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India ExpressBahrain News
News Summary - Air India issue- Complaint to minister - IYCC
Next Story