Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2019 9:14 PM IST Updated On
date_range 27 Jun 2019 11:59 AM ISTഎയർ ഇന്ത്യ ബഹ്റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ ഒന്നുമുതൽ
text_fieldsbookmark_border
മനാമ: എയർ ഇന്ത്യയുടെ ബഹ്റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ശനി ദിവ സങ്ങളിലാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവുക. രാവിലെ 10.10 ന് പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സർവീസ് വൈകുന്നേരം 7:10ന് കണ്ണൂരിലെത്തും. രാവിലെ 7:10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ് നേരിട്ട് ബഹ്റൈൻ സമയം 9:10ന് ബഹ്റൈനിൽ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story