Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമിസിസ് കേരള ഗ്ലോബൽ...

മിസിസ് കേരള ഗ്ലോബൽ കിരീടം ഐശ്വര്യക്ക്​

text_fields
bookmark_border
aiswarya jayachandran
cancel
camera_alt

ഐ​ശ്വ​ര്യ ജ​യ​ച​ന്ദ്ര​ൻ

മ​നാ​മ: കൊ​ച്ചി​യി​ൽ ന​ട​ന്ന പെ​ഗാ​സ​സ് മി​സി​സ് സൗ​ത്ത് ഇ​ന്ത്യ 2021 മ​ത്സ​ര​ത്തി​ൽ മി​സി​സ് കേ​ര​ള ​ഗ്ലോ​ബ​ൽ 2021 കി​രീ​ടം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ഐ​ശ്വ​ര്യ ജ​യ​ച​ന്ദ്ര​ന്.

പ​ട്ടം ഐ​ശ്വ​ര്യ​ത്തി​ൽ എ​സ്. ജ​യ​ച​ന്ദ്ര​െൻറ​യും ല​തി​ക​യു​ടെ​യും മ​ക​ളും ലു​ലു ഗ്രൂ​പ്​​ അ​ബൂ​ദ​ബി ഗ്ലോ​ബ​ൽ ഡി​ജി​റ്റ​ൽ മേ​ധാ​വി വി​നീ​ത് വി​പിന്‍റെ ഭാ​ര്യ​യു​മാ​ണ്. പ​ത്തു​വ​യ​സ്സു​കാ​ര​ൻ ആ​ര്യ​ൻ വി​നീ​ത് മ​ക​നാ​ണ്.

പ​ഠ​ന​കാ​ല​ത്ത് 2005ൽ ​മി​സ് ക​ന്യാ​കു​മാ​രി പ​ട്ടം ഐ​ശ്വ​ര്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ൽ മാ​ധ്യ​മ മേ​ഖ​ല​യി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 17 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മി​സി​സ് സൗ​ത്ത് ഇ​ന്ത്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiswarya jayachandranMrs Kerala Global 2021
News Summary - Aishwarya wins Mrs. Kerala Global title
Next Story