അജീന്ദ്രെൻറ കുടുംബ ധനസഹായം കൈമാറി
text_fieldsഅജീന്ദ്രെൻറ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച തുക ബംഗ്ലാവിൽ ശരീഫ് കൈമാറുന്നു
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ച ഹരിപ്പാട് കാരിച്ചാൽ നിവാസി അജീന്ദ്രെൻറ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച തുക അസോസിയേഷൻ അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡൻറ് ബംഗ്ലാവിൽ ശരീഫ് അജീന്ദ്രെൻറ സഹോദരൻ ഹരിദാസിന് കൈമാറി.
ആലപ്പുഴ പ്രവാസി അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി, വൈസ് പ്രസിഡൻറ് സജി കലവൂർ, സെക്രട്ടറി അനീഷ് മാളികമുക്ക്, എക്സിക്യൂട്ടീവ് അംഗം ഹാരിസ് വണ്ടാനം എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.