Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2024 9:36 AM GMT Updated On
date_range 4 Feb 2024 9:36 AM GMTഹൃദയാഘാതം; പത്തനംതിട്ട സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട കുളനട സ്വദേശി നിര്യാതനായി. പുത്തൻ വിളയിൽ വീട്ടിൽ അജു ഫിലിപ്പ് (50) ആണ് നിര്യാതനായത്. അഷ്റഫ്സ് ജീവനക്കാരനായിരുന്നു. രണ്ട് ദിവസമായി പനി ബാധിച്ച് ചികിൽസയിലായിരുന്നു. ഭാര്യ. ജോളി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story