Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘അ​ക്ഷ​ര​ദീ​പം 2023’;...

‘അ​ക്ഷ​ര​ദീ​പം 2023’; ഐ.​വൈ.​സി.​സി സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
scholarship awarded
cancel
camera_alt

ഐ.​വൈ.​സി.​സി അ​ക്ഷ​ര​ദീ​പം പ​ദ്ധ​തി സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം

മ​നാ​മ: ഐ.​വൈ.​സി.​സി എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള അ​ക്ഷ​ര​ദീ​പം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​രി​യാ​പു​രം എം.​എ​സ്.​സി എ​ൽ.​പി സ്കൂ​ളി​ലെ സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് കൈ​മാ​റി​യ​ത്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഡി.​സി.​സി മെം​ബ​ർ​മാ​രും പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സാ​ലി സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ആ​നി ഫി​ലി​പ് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്തു. ഡി.​സി.​സി മെം​ബ​ർ തോ​മ​സ് ടി. ​വ​ർ​ഗീ​സ് സം​സാ​രി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ബി​നു പു​ത്ത​ൻ​പു​ര​യി​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCscholarshipawarded
News Summary - Aksharadeepam 2023-IYCC Scholarship Awarded
Next Story