Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ദാ​യ ഇ​ഫ്താ​ർ...

അ​ൽ ഹി​ദാ​യ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ ഹി​ദാ​യ ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സ്നേ​ഹ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​നാ​മ: അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഹൂ​റ അ​ൽ റ​യ്യാ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ മു​ന്നൂ​റി​ൽ അ​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തു. ഷെ​മീ​ർ ഫാ​റൂ​ഖി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​സീ​ർ, ഹം​സ റോ​യ​ൽ, ദി​ൽ​ഷാ​ദ്, സാ​ദി​ഖ്‌ ബി​ൻ യ​ഹ്‌​യ, അ​ബ്‌​ദു​ൽ സ​ലാം, ഷം​സീ​ർ, ഫ​ക്രു​ദ്ദീ​ൻ, കോ​യ ബേ​പ്പൂ​ർ, സ​മീ​ർ റി​ഫ, ഹം​സ കെ. ​അ​ഹ്മ​ദ്, എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - Al hidaya ifthar meet
Next Story