Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ദാ​യ സെ​ന്റ​ർ...

അ​ൽ ഹി​ദാ​യ സെ​ന്റ​ർ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഹി​ദ്ദ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന സ​ദ​സ്സ്
cancel
camera_alt

അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഹി​ദ്ദ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന സ​ദ​സ്സ്

മ​നാ​മ: മ​ന​സ്സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി മ​നു​ഷ്യ​ൻ പ​ല പ​ല മാ​ർ​ഗ​ങ്ങ​ളാ​ണ് കൈ​​ക്കൊ​ള്ളു​ന്ന​തെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യ സ​മാ​ധാ​നം ദൈ​വ​സ്മ​ര​ണ​യി​ൽ​നി​ന്നു മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് ഉ​സ്താ​ദ് ഷെ​ഫീ​ഖ് സ്വ​ലാ​ഹി അ​ഭി​പ്രാ​യ​​​പ്പെ​ട്ടു. അ​ൽ ഹി​ദാ​യ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ഹി​ദ്ദ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന​സ​ദ​സ്സി​ൽ ‘മ​ന​സ്സ​മാ​ധാ​നം നേ​ടി​ത്ത​രാ​ൻ പ​ത്ത് കാ​ര്യ​ങ്ങ​ൾ’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ക്കീ​ർ ഹു​സൈ​ൻ, നി​ഷാ​ദ്, ഫൈ​സ​ൽ, ഫ​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsAl Hidayah Center
News Summary - Al Hidayah Center- bahrain
Next Story