Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ നൂ​ർ...

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബ്രി​ട്ടീ​ഷ് വാ​ർ​ഷി​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബ്രി​ട്ടീ​ഷ് വാ​ർ​ഷി​ക ദി​നാ​ഘോ​ഷം
cancel
camera_alt

അൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബ്രി​ട്ടീ​ഷ് വി​ഭാ​ഗം വാ​ർ​ഷി​ക ദി​നാ​ഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളെ ആദരിക്കുന്നു

മ​നാ​മ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ബ്രി​ട്ടീ​ഷ് വി​ഭാ​ഗം വാ​ർ​ഷി​ക ദി​നാ​ഘോ​ഷം ന​ട​ന്നു. പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച 47 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്‌​കാ​രം ന​ൽ​കി. ച​ട​ങ്ങി​ൽ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഹ​ക്കീം അ​ൽ​ഷെ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ജീ​വ​ന​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹാ​ജ​ർ യൂ​സി​ഫ്, അ​ന​ബി​യ ആ​ത​ർ, ഫാ​ത്തി​മ മൊ​ണ്ടാ​സ​ർ മു​ഹ​മ്മ​ദ്, ജൂ​ഡ് അ​ബു​ൽ​ല​ത്തീ​ഫ് മ​ഹ​മൂ​ദ് എ​ന്നി​വ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​ല്ലി കോ​ൾ റെ​യ്‌​സ്, അ​ബ്ദു​ൽ അ​സീ​സ് സ​ലാ​ഹ്, റ​യ്യാ​ൻ അ​ർ​ഷി​യാ​ൻ ഭൂ​രെ, സീ​ന​ത്ത് അ​സ്‍ലം ബ​ജ്‌​വ, അ​ഹ​മ്മ​ദ് ഖ​ലീ​ൽ അ​ഹ​മ്മ​ദ്, റ​സാ​ൻ ജ​ലാ​ൽ മു​ഹ​മ്മ​ദ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ന​ബി​യ ആ​ത​ർ, റ​സാ​ൻ ജ​ലാ​ൽ മൊ​ഹ​മ്മ​ദ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് മ​ഹ്മൂ​ദ്, ഇ​യാ​ദ് മു​ഹ​മ്മ​ദ് മൊ​സാ​ദ് എ​ന്നി​വ​ർ വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Noor International School
News Summary - Al Noor International School Kindergarten British Annual Day noise
Next Story