Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ല​പ്പു​ഴ പ്ര​വാ​സി...

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന്

text_fields
bookmark_border
blood donation camp
cancel

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യാ​ണ് ക്യാ​മ്പ്. ര​ക്ത​ദാ​നം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ എ​ത്ത​ണം. ക്യാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 36249689-സു​ജേ​ഷ് എ​ണ്ണ​യ്ക്കാ​ട്, 39079337-ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ, 33343530-ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്, 33969500-അ​നൂ​പ് പ​ള്ളി​പ്പാ​ട് എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBahrain News
News Summary - Alappuzha Pravasi Association Blood Donation Camp on 9th August
Next Story