Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ല​പ്പു​ഴ പ്ര​വാ​സി...

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ഓ​ണോ​ത്സ​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
bahrain news
cancel
camera_alt

ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ഓ​ണോ​ത്സ​വം പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ണോ​ത്സ​വം 2024’ ന്റെ ​പോ​സ്റ്റ​ർ ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജ​യ്സ​ൺ കൂ​ടാം​പ​ള്ള​ത്ത്, അ​സോ​സി​യേ​ഷ​ൻ മു​തി​ർ​ന്ന അം​ഗ​വും ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ജോ​ർ​ജ് അ​മ്പ​ല​പ്പു​ഴ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് പ​ള്ളി​പ്പാ​ട്, ട്ര​ഷ​റ​ർ അ​ജി​ത്ത് എ​ട​ത്വ, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് ചെ​ങ്ങ​ന്നൂ​ർ, സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ളി​ക​മു​ക്ക്, എ​ക്സി. അം​ഗ​ങ്ങ​ളാ​യ സു​ജേ​ഷ് എ​ണ്ണ​യ്ക്കാ​ട്, ജു​ബി​ൻ ചെ​ങ്ങ​ന്നൂ​ർ, ശ്രീ​ജി​ത്ത് ആ​ല​പ്പു​ഴ, ആ​തി​ര പ്ര​ശാ​ന്ത്, അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ബ്ലെ​സ്സി ജ​യ്സ​ൺ, അ​ബി​ഗേ​ൽ മ​റി​യം , ല​താ പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​പ്റ്റം​ബ​ർ 13ന് ​സെ​ഗ​യ ബി.​എം.​സി​യി​ൽ വെ​ച്ചാ​ണ് ‘ഓ​ണോ​ത്സ​വം 2024’ ന​ട​ത്ത​പ്പെ​ടു​ന്ന​ത്‌. രാ​വി​ലെ പ​ത്തു മു​ത​ൽ പ​രി​പാ​ടി​ക​ളി​ൽ ആ​സ്വാ​ദ​ക​ർ​ക്ക് ദൃ​ശ്യ​വി​സ്മ​യം ന​ൽ​കു​ന്ന ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrai newsAlappuzha Pravasi AssociationOnam 2024
News Summary - Alappuzha Pravasi Association released Onothsavam poster
Next Story