Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​ഹോട്ടലുകളിൽ  ‘അൽ...

​ഹോട്ടലുകളിൽ  ‘അൽ ജസീറ’യുമായി  ബന്ധമുള്ള  ചാനലുകൾക്ക്​  നിരോധനം

text_fields
bookmark_border
​ഹോട്ടലുകളിൽ  ‘അൽ ജസീറ’യുമായി  ബന്ധമുള്ള  ചാനലുകൾക്ക്​  നിരോധനം
cancel

മനാമ: അൽ ജസീറ നെറ്റ്​വർക്കുമായി ബന്ധമുള്ള എല്ലാ ചാനലുകളും തടയാൻ ബഹ്​റൈനിലെ ഹോട്ടലുകൾക്ക്​ അധികൃതർ നിർദേശം നൽകി. രാജ്യത്ത്​ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്​ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ്​ കൈമാറിയതായി ‘ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി’ (ബി.ടി.ഇ.എ) വ്യക്​തമാക്കി. ഇതിൽ ഹോട്ടലുകളും റെസ്​റ്റോറൻറുകളും പെടും. 
ലഭ്യമാകുന്ന ചാനലുകളുടെ പട്ടികയിൽ നിന്ന്​ അൽജസീറയുടെയും അതുമായി ബന്ധമുള്ള മാധ്യമങ്ങളുടെയും പേര്​ ഒഴിവാക്കണം. ഇൗ നിർദേശം അവഗണിക്കുന്നവർക്കെതിരെ തടവും പിഴയും ലഭിക്കാനിടയാക്കുന്ന നിയമനടപടിയെടുക്കും. ഇവരുടെ ലൈസൻസും റദ്ദാക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al jazeera
News Summary - Aljazeera
Next Story