Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ല്ലാ​ഖ്​ ഹൈ​വേ​യി​ലെ...

സ​ല്ലാ​ഖ്​ ഹൈ​വേ​യി​ലെ ആ​ലി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
traffic
cancel

മ​നാ​മ: സ​ല്ലാ​ഖ്​ ഹൈ​വേ​യി​ലെ ആ​ലി റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം മൂ​ന്ന്​ ദി​വ​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​രു ലൈ​നോ ര​ണ്ട്​ ലൈ​നോ അ​ട​ച്ചി​ട്ടു​കൊ​ണ്ടാ​യി​രി​ക്കും ഇ​വി​ടെ പാ​വി​ങ്​ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Alley Round on Sallah Highway Near About Past control
Next Story