Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ 176...

ബഹ്റൈനിൽ 176 ത​ട​വു​കാ​ർ​ക്കു​കൂ​ടി ബ​ദ​ൽ ശി​ക്ഷ

text_fields
bookmark_border
pocso case
cancel

മ​നാ​മ: 176 ത​ട​വു​കാ​ർ​ക്കു​കൂ​ടി ബ​ദ​ൽ ശി​ക്ഷ അ​നു​മ​തി ന​ൽ​കി. സാ​മൂ​ഹി​ക സേ​വ​ന​മ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ശേ​ഷി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ അ​വ​രു​ടെ ക​ഴി​വും താ​ൽ​പ​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ്​ അ​നു​മ​തി ന​ൽ​കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​മ​നു​സ​രി​ച്ചാ​ണ്​ കേ​സി​ൽ ത​ട​വ്​ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ക.

ബ​ദ​ൽ​ശി​ക്ഷാ രീ​തി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ശേ​ഷം ഇ​തു​വ​രെ​യാ​യി 5651 പേ​ർ പ്ര​സ്​​തു​ത സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഫോ​ർ ഇം​പ്ലി​മെ​ന്റേ​ഷ​ൻ ഓ​ഫ്​ ആ​ൾ​ട്ട​ർ​നേ​റ്റി​വ്​ സെൻറ​ൻ​സ്​ ആ​ൻ​ഡ്​ പെ​നാ​ൽ​ട്ടീ​സ്​ ഡ​യ​റ​ക്​​ട​ർ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonersBahrain
News Summary - Alternative punishment for 176 prisoners in Bahrain
Next Story