Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമാദ് ബയീദ് വെബ്സൈറ്റ്...

അമാദ് ബയീദ് വെബ്സൈറ്റ് പ്രകാശനം ചെയ്​തു

text_fields
bookmark_border
അമാദ് ബയീദ് വെബ്സൈറ്റ് പ്രകാശനം ചെയ്​തു
cancel
camera_alt

അമാദ് ബയീദ് ഇലക്ട്രിക്കലി​െൻറ പുതുക്കിയ വെബ്സൈറ്റ് അമാദ് ഗ്രൂപ്പ് മാനേജിങ്​ ഡയറക്​ടര്‍ പമ്പാവാസന്‍ നായര്‍ പ്രകാശനം ചെയ്യുന്നു

മനാമ: ബഹ്റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ ട്രേഡിങ്​ കമ്പനിയായ അമാദ് ബയീദ് ഇലക്ട്രിക്കലി​െൻറ പുതുക്കിയ വെബ്സൈറ്റ് പ്രകാശനം ചെയ്​തു. അമാദ് ഗ്രൂപ്പ് മാനേജിങ്​ ഡയറക്​ടര്‍ പമ്പാവാസന്‍ നായര്‍, ഡയറക്​ടര്‍ കല്ലയില്‍ രാധാകൃഷ്​ണ​െൻറ സാന്നിധ്യത്തില്‍ പ്രകാശനം നിർവഹിച്ചു.

1998ൽ സൗദി അറേബ്യയില്‍ തുടക്കം കുറിച്ച അമാദ് ഗ്രൂപ്പ്, അമാദ് ബയീദ് ഇലക്ട്രിക്കല്‍ എന്ന പേരില്‍ ബഹ്റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2001ലാണ്. നിരവധി പ്രമുഖ ഇൻറര്‍നാഷണല്‍ ബ്രാൻഡുകളുടെ എക്​സ്​ക്ലുസീവ്/അംഗീകൃത വിതരണക്കാരാണ് അമാദ് ബയീദ്.

അമാദ് ബയീദ് ഇലക്ട്രിക്കലി​െൻറ പുതുക്കിയ വെബ്സൈറ്റ് പ്രകാശന ചടങ്ങിൽനിന്ന്

വിഗ്​നേഷ് പമ്പാവാസന്‍ നായര്‍ രൂപകല്‍പന ചെയ്​ത പുതിയ വെബ്സൈറ്റില്‍ കമ്പനി പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങൾ, ബ്രാൻഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

www.amadbaeed.com എന്നതാണ് വെബ്സൈറ്റി​െൻറ വിലാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainGulf News
Next Story