Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മാ​നി സ്പെ​യ​ർ...

അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സ് സി​ത്ര ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സ് സി​ത്ര ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel

മ​നാ​മ: അ​മാ​നി സ്പെ​യ​ർ പാ​ർ​ട്സി​ന്‍റെ സി​ത്ര ഷോ​റൂം ഉ​ദ്​​ഘാ​ട​നം സ്​​പോ​ൺ​സ​ർ മു​ഹ​മ്മ​ദ്​ അ​ൽ​ലാ​ഊ​സ്​ നി​ർ​വ​ഹി​ച്ചു. 40 വ​ർ​ഷ​മാ​യി ദു​ബൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്പിെൻറ ബ​ഹ്റൈ​നി​ലെ എ​ട്ടാ​മ​ത്തെ​യും ജി.​സി.​സി​യി​ൽ 25ാമ​ത്തെ​യും ഷോ​റൂ​മാ​ണ്​ സി​ത്ര പെ​ട്രോ​ൾ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

വി​ശാ​ല​മാ​യ ഷോ​റൂ​മി​ൽ എ​ല്ലാ​വി​ധ കാ​ർ സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ്​ അ​റി​യി​ച്ചു. ജി.​സി.​സി​യി​ലെ പ്ര​മു​ഖ സ്പെ​യ​ർ​പാ​ർ​ട്സ് ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ് അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്. വ്യ​ത്യ​സ്ത ഓ​േ​ട്ടാ​മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ വി​പു​ല​മാ​യ സ്പെ​യ​ർ പാ​ർ​ട്സ് ശേ​ഖ​രം അ​മാ​നി​യി​ൽ ല​ഭ്യ​മാ​ണ്.

ടൊ​യോ​ട്ട, മ​സ്​​ദ, നി​സാ​ൻ, മി​ത്​​സു​ബി​ഷി, ഹോ​ണ്ട, ഇ​സു​സു, ഹ്യു​ണ്ടാ​യി, കി​യ എ​ന്നീ ക​മ്പ​നി​ക​ളു​ടെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​ർ​കൂ​ടി​യാ​ണ്​ അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ​ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജ​ൻ, അ​ജി​ത രാ​ജ​ൻ, വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ര​ഞ്ജി​നി ലാ​ൽ, ബ​ഹ്റൈ​ൻ മാ​നേ​ജി​ങ്​​ ഡ​യ​റ​ക്ട​ർ ഷി​ക്കു​ലാ​ൽ, ഒ​മാ​ൻ എം.​ഡി ര​തീ​ഷ് രാ​ജ​ൻ, ഗ്രൂ​പ് ഫൈ​നാ​ൻ​സ്​ മാ​നേ​ജ​ർ അ​ബു വ​ർ​ഗീ​സ്, ഗ്രൂ​പ്​ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ രാ​ജ​ൻ നാ​യ​ർ, ഫൈ​നാ​ൻ​ഷ്യ​ൽ ക​ൺ​ട്രോ​ള​ർ ജേ​ക്ക​ബ് ജി. ​ത​യ്യി​ൽ, ബ​ഹ്​​​റൈ​ൻ ഫൈ​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ഡ്​​മി​ൻ മാ​നേ​ജ​ർ ജോ​ളി ജോ​സ​ഫ്, സെ​യി​ൽ​സ്​ മാ​േ​ന​ജ​ർ ചാ​ക്കോ​ച്ച​ൻ വ​ർ​ഗീ​സ്, ബി.​ഡി.​എം വൈ​ശാ​ഖ്, പാ​ർ​ട്സ് മാ​നേ​ജ​ർ ഷിം​ജി ഗം​ഗാ​ധ​ര​ൻ, അ​ഡ്​​മി​ൻ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ്​ നാ​സ​ർ, സ്​​റ്റോ​ർ ഓ​ഫി​സ​ർ വി.​ജി. സി​ജു, ബ​ഹ്റൈ​ൻ സെ​ക്ട​ർ സൂ​പ്പ​ർ​വൈ​സ​ർ കെ.​ആ​ർ. ജ​യ​ൻ, പ​ർ​ച്ചേ​സ്​ ഓ​ഫി​സ​ർ ബി​ജു​കു​മാ​ർ, അ​ക്കൗ​ണ്ട​ൻ​റ് ശ​ര​ത്കു​മാ​ർ, ബി.​ഡി.​ഒ എ​ൻ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainAmani Spare Parts
News Summary - Amani Spare Parts showroom opens
Next Story