Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ പവിലിയൻ അംബാസഡർ...

ഇന്ത്യ പവിലിയൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഇന്ത്യ പവിലിയൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
cancel
camera_alt

ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യി​ലെ ഇ​ന്ത്യ പ​വ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്

ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യി​ലെ ഇ​ന്ത്യ പ​വ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. ചീ​ഫ് ഓ​ഫ് എ​യ​ർ സ്റ്റാ​ഫ് (ട്രാ​ൻ​സ്​​പോ​ർ​ട്ട് ആ​ൻ​ഡ് ഹെ​ലി​കോ​പ്റ്റേ​ഴ്സ്) എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ എ​സ്. ശ്രീ​നി​വാ​സ​ൻ, ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ കു​മാ​ർ ഭാ​സ്ക​ർ​ല തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ്, ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ്, ഭാ​ര​ത് ഡൈ​നാ​മി​ക്സ് ലി​മി​റ്റ​ഡ് എ​ന്നി​വ​യാ​ണ് പ​വ​ലി​യ​നി​ലെ പ​ങ്കാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationAmbassador of India
News Summary - Ambassador of India inaugurated the pavilion
Next Story