Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2023 10:25 AM IST Updated On
date_range 25 Aug 2023 10:25 AM ISTആംബുലൻസുമായി കടന്നയാളെ മനോരോഗാശുപത്രിയിലാക്കാൻ ഉത്തരവ്
text_fieldsbookmark_border
മനാമ: ചികിത്സയിലായിരിക്കെ ആശുപത്രിയിൽനിന്നും കഴിഞ്ഞ ദിവസം ആംബുലൻസുമായി കടന്നയാളെ മാനസികാരോഗ്യകേന്ദ്രത്തിലാക്കാൻ കാപിറ്റൽ ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഹൂറ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നത്. സൽമാനിയ ആശുപത്രിയിലെ ആംബുലൻസാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതിയെ ചോദ്യംചെയ്തതിൽനിന്നും മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story