Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​നി​ത​ദി​ന​ത്തി​ൽ...

വ​നി​ത​ദി​ന​ത്തി​ൽ നാ​സ്​​ദാ​ഖ് ആ​ദ​രി​ച്ച​വ​രി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും

text_fields
bookmark_border
വ​നി​ത​ദി​ന​ത്തി​ൽ നാ​സ്​​ദാ​ഖ് ആ​ദ​രി​ച്ച​വ​രി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും
cancel
camera_alt

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത​മാ​യ നാ​സ്​​ദാ​ഖ്​ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ചി​ലെ സ്​​ക്രീ​നി​ൽ മ​ർ​വ അ​ൽ മ​സ്​​കാ​തി​യു​ടെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ

മ​നാ​മ: വ​നി​ത​ദി​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത​മാ​യ നാ​സ്​​ദാ​ഖ്​ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ച്​ ആ​ദ​രി​ച്ച​വ​രി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള വ​നി​ത​യും. ബ​ഹ്​​റൈ​ൻ സ്​​റ്റോ​ക് എ​ക്​​സ്​​ചേ​ഞ്ച്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ മ​ർ​വ അ​ൽ മ​സ്​​കാ​തി​യാ​ണ്​ ആ​ദ​ര​വി​ന​ർ​ഹ​യാ​യ ബ​ഹ്​​റൈ​ൻ വ​നി​ത.

'സാ​േ​ങ്ക​തി​ക​വി​ദ്യ​യി​ൽ സ്​​ത്രീ​ക​ൾ' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇൗ ​രം​ഗ​ത്തെ ശ​ക്​​ത​രാ​യ വ​നി​ത​ക​ളെ നാ​സ്​​ദാ​ഖ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്​. ലോ​ക​ത്തി​ൽ സ്വാ​ധീ​നം​ചെ​ലു​ത്തി​യ ഇൗ ​വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ക്​​സ്​​ചേ​ഞ്ചി​ലെ പ്ര​ധാ​ന സ്​​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. നൂ​ത​ന സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ഹ്​​റൈ​ൻ സ്​​റ്റോ​ക്​ എ​ക്​​സ്ചേ​ഞ്ചി​നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ​നി​ത​യാ​ണ്​ അ​ൽ മ​സ്​​കാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WomenNasdaq
Next Story