Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കി​ഴ​ങ്ങു​ചാ​ക്കി​ലൊ​ളി​പ്പി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം: പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ചു

text_fields
bookmark_border
Jail Punishment
cancel
camera_alt

Representational Image

മ​നാ​മ: കി​ഴ​ങ്ങു​ചാ​ക്കി​ലൊ​ളി​പ്പി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാം ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ഒ​രു സ്വ​ദേ​ശി​യും എ​ട്ട്​ ഏ​ഷ്യ​ക്കാ​രു​മ​ട​ങ്ങു​ന്ന ഒ​മ്പ​ത്​ പേ​ർ​ക്കെ​തി​രെ​യാ​ണ്​ ജീ​വ​പ​ര്യ​ന്ത​മ​ട​ക്ക​മു​ള്ള ശി​ക്ഷ വി​ധി​ച്ചി​ട്ടു​ള്ള​ത്. 33 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നും അ​വ വി​പ​ണ​നം ചെ​യ്യാ​നു​മാ​ണ്​ പ്ര​തി​ക​ൾ ശ്ര​മി​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ആ​ദ്യ മൂ​ന്ന്​ പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 10,000 ദീ​നാ​ർ പി​ഴ​യും നാ​ല്​ മു​ത​ൽ ഒ​മ്പ​തു​വ​രെ പ്ര​തി​ക​ൾ​ക്ക്​ 15 വ​ർ​ഷം ത​ട​വും 5,000 ദീ​നാ​ർ പി​ഴ​യു​മാ​ണ്​ വി​ധി​ച്ച​ത്. ​ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​തി​ക​ളെ ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Anesthetic by dissolving it in potato sack Attempt to smuggle: Accused sentenced
Next Story