Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്ന​സീം ഗാ​ർ​ഡ​ൻ...

അ​ന്ന​സീം ഗാ​ർ​ഡ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
അ​ന്ന​സീം ഗാ​ർ​ഡ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel

മ​നാ​മ: അ​ന്ന​സീം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ നി​ർ​മി​ച്ച അ​ന്ന​സീം ഗാ​ർ​ഡ​ൻ ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ രീ​തി​യ​നു​സ​രി​ച്ച്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത പാ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്.

സാ​മൂ​ഹി​ക, പാ​രി​സ്​​ഥി​തി​ക അ​​വ​ബോ​ധം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​നും ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ്​ ഇ​ത്ത​ര​മൊ​രു പാ​ർ​ക്ക്​ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ച​ട​ങ്ങി​ൽ യു​വ​ജ​ന കാ​ര്യ മ​ന്ത്രി റ​വാ​ൻ ബി​ൻ​ത്​ ന​ജീ​ബ്​ തൗ​ഫീ​ഖി, അ​ന്ന​സീം സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ സ​മീ​റ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ൽ കൂ​ഹ്​​ജി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GardenBahrain NewsInaugration
News Summary - Annaseem Garden inaugurated
Next Story