Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 12:54 PM IST Updated On
date_range 12 Nov 2021 12:54 PM ISTഷറഫ് ഡിജിയിൽ വാർഷിക ഒാഫർ
text_fieldsbookmark_border
മനാമ: ഷറഫ് ഡിജിയിൽ 13ാമത് വാർഷികാഘോഷ ഒാഫറുകളുടെ രണ്ടാംഘട്ടം തുടങ്ങിയതായി മാനേജ്മെൻറ് അറിയിച്ചു. ഒാരോ പർച്ചേഴ്സിനും സ്ക്രാച് ആൻഡ് വിൻ സമ്മാനവും സൗജന്യ മാജിക് പ്ലാനറ്റ് കാർഡും ലഭിക്കും. എസ്.ടി.സി പേ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുേമ്പാൾ െഎേഫാൺ-13 നേടാനുള്ള അവസരവുമുണ്ട്. ഇതിനു പുറമേ നിരവധി ഇളവുകളും ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒാഫറുകൾ നവംബർ 24 വരെ തുടരും. ബഹ്റൈൻ സിറ്റി സെൻറർ, എൻമ മാൾ, സീഫ് മാൾ മുഹറഖ് എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ഒാഫർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ +973 6698 3045 എന്ന വാട്സ്ആപ്പ് നമ്പറിലും 8000 8007 എന്ന ടോൾഫ്രീ നമ്പറിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story