Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​മ്മ​ദ്​...

മു​ഹ​മ്മ​ദ്​ അ​ൽ​ഹു​സൈ​നി എം.​പി​യു​ടെ വി​ജ​യം അ​സാ​ധു​വാ​ക്കി

text_fields
bookmark_border
canceled
cancel

മ​നാ​മ: മു​ഹ​റ​ഖ്​ ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വി​ജ​യി​ച്ച മു​ഹ​മ്മ​ദ്​ അ​ൽ​ഹു​സൈ​നി എം.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച്​ റി​വി​ഷ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ഇ​ദ്ദേ​ഹ​ത്തി​ന്​ കു​വൈ​ത്ത്​ പൗ​ര​ത്വം​കൂ​ടി ഉ​ള്ള​തി​നാ​ലാ​ണ്​ എം.​പി സ്ഥാ​നം അ​സാ​ധു​വാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്തും എം.​പി​യാ​യ​തി​ന്​ ശേ​ഷ​വും​ ര​ണ്ടു​ രാ​ജ്യ​ങ്ങ​ളി​ൽ പൗ​ര​ത്വ​മു​ണ്ടാ​ക​രു​​തെ​ന്നാ​ണ്​ നി​യ​മം. എ​ന്നാ​ലി​ത്​ മ​റ​ച്ചു​വെ​ച്ചാ​ണ്​ ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Annulment of Muhammed Alhussaini MPs victory
Next Story