Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​നു കെ. ​വ​ർ​ഗീ​സി​ന്...

അ​നു കെ. ​വ​ർ​ഗീ​സി​ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​നു കെ. ​വ​ർ​ഗീ​സി​ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

അ​നു കെ. ​വ​ർ​ഗീ​സി​ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഓ​ഫ് അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന അ​നു കെ. ​വ​ർ​ഗീ​സി​ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​ക്കാ​ല​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന അ​നു ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി മെ​മ്പ​ർ, യു​വ​ജ​ന പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ടൂ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി ബ​ഹ്‌​റൈ​ന്റെ സാം​സ്‌​കാ​രി​ക പൊ​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ വി ​കെ തോ​മ​സ്, എ​ൻ കെ ​മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ബി​നോ​ജ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു, അ​ടൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​നു രാ​ജ് ത​ര​ക​ൻ, വ​ർ​ഗീ​സ് ടി ​ഐ​പ്പ്, എ​ബി കു​രു​വി​ള, എ ​ഒ ജോ​ണി, ഷി​ബു സി ​ജോ​ർ​ജ്, സ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ജു ടി ​കോ​ശി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Anu K. Varghese was given a trip to Bahrain by Friends of Bahrain
Next Story