Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ.​പി. ജ​യ​ന്​...

എ.​പി. ജ​യ​ന്​ ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
എ.​പി. ജ​യ​ന്​ ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

സി.​പി.​ഐ പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്​ ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ബ​ഹ്​​റൈ​നി​ലെ​ത്തി​യ സി.​പി.​ഐ പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്​ ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള സ്വീ​ക​ര​ണം ന​ൽ​കി. കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജി മൂ​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് എ.​വി. പ്ര​സ​ന്ന​ൻ ഉ​പ​ഹാ​രം ന​ൽ​കി. അ​സി. സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു, എ​ൻ.​കെ. ജ​യ​ൻ, എ.​കെ. സു​ഹൈ​ൽ, എം.​സി. പ​വി​ത്ര​ൻ, രാ​മ​ത്ത് ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​യി​സ​ൺ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും അ​സീ​സ് ഏ​ഴാ​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaAP JayanBahrain Navakerala
News Summary - AP Jayan was received by Bahrain Navakerala
Next Story