Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ​യി​ലെ...

ഗു​ദൈ​ബി​യ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
Apartment fire in Gudaibiya
cancel
camera_alt

തീയണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ

മ​നാ​മ: ഗു​ദൈ​ബി​യ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലു​ണ്ടാ​യ തി​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി അ​ണ​ച്ചു. റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നി​​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു. വൈ​ദ്യു​തി വ​യ​റി​ങ്ങി​ലെ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsfire
News Summary - Apartment fire in Gudaibiya
Next Story