Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2024 4:40 AM GMT Updated On
date_range 3 March 2024 4:40 AM GMTമയക്കുമരുന്ന് കേസിൽ അപ്പീൽ തള്ളി
text_fieldsbookmark_border
മനാമ: മയക്കുമരുന്ന് കേസിൽ പത്തുവർഷം തടവുശിക്ഷ ലഭിച്ച പ്രതി സമർപ്പിച്ച അപ്പീൽ കോടതി തള്ളി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 46 വയസ്സുള്ള ആഫ്രിക്കൻ സ്വദേശി പിടിയിലായത്. 990 മയക്കുമരുന്ന് ഗുളികയാണ് ഇയാളിൽനിന്ന് പിടികൂടിയത്. ഹൈ ക്രിമിനൽ കോടതി നേരത്തെ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി പത്തുവർഷം തടവും 5000 ദീനാർ പിഴയും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story