Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2019 10:11 AM IST Updated On
date_range 24 Dec 2019 10:11 AM ISTഅറബ് ടൂറിസം യോഗത്തിൽ ബഹ്റൈൻ പ്രതിനിധി സംഘം
text_fieldsbookmark_border
മനാമ: അറബ് ടൂറിസം യോഗത്തിൽ ബഹ്റൈൻ പ്രതിനിധി സംഘം പെങ്കടുത്തു. കാപ്പിറ്റൽ ഒാഫ് അറബ് ടൂറിസം 2019 എന്ന പേരിൽ അറബ് മിനിസ്റ്റീരിയൽ കൗൺസിൽ നടത്തിയ യോഗത്തിലായിരുന്നു പങ്കാളിത്തം. ബഹ്റൈൻ ടൂറിസം, വ്യവസായ, വാണിജ്യ മന്ത്രി സയദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് പ്രതിനിധികൾ സംബന്ധിച്ചത്. എട്ട് അറബ് രാജ്യങ്ങൾ അടങ്ങിയതാണ് കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story