Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറേബ്യൻ ഫുട്ബാൾ കപ്പ്;...

അറേബ്യൻ ഫുട്ബാൾ കപ്പ്; ബഹ്‌റൈൻ ടീമിനെ ഒ.ഐ.സി.സി പത്തനംതിട്ട അഭിനന്ദിച്ചു​

text_fields
bookmark_border
അറേബ്യൻ ഫുട്ബാൾ കപ്പ്; ബഹ്‌റൈൻ ടീമിനെ ഒ.ഐ.സി.സി പത്തനംതിട്ട അഭിനന്ദിച്ചു​
cancel

മനാമ: 26ാമത് അറേബ്യൻ ഫുട്ബാൾ കപ്പിൽ മുത്തമിട്ട ബഹ്‌റൈൻ ടീമിന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ജനിച്ച മണ്ണുപോലെ അന്നം തരുന്ന നാടിന്‍റെ സുഖ, ദുഃഖങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികൾ. ഈ നാടിന്‍റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുകയാണ് പ്രവാസി മലയാളികൾ. തുടർന്നുള്ള നാളുകളിലും ഈ രാജ്യത്തിലെ പ്രവാസി മലയാളികൾ ഈ രാജ്യത്തെ ഹൃദയത്തോട് ചേർത്ത് വെക്കും. ജില്ലാ പ്രസിഡന്‍റ് അലക്സ് മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്താക്കുറിപ്പിലൂടെ ആശംസ അറിയിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabian Gulf CupOICC PathanamthittaBahrain national team
News Summary - Arabian Gulf Cup
Next Story