Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ ദാ​നാ മാ​ളി​ൽ...

ബഹ്റൈൻ ദാ​നാ മാ​ളി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
Art Exhibition begins at Bahrain Dana Mall
cancel
camera_alt

ദാ​നാ മാ​ളി​ൽ ആ​രം​ഭി​ച്ച ചി​ത്ര പ്ര​ദ​ർ​ശ​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ-​ബ​ഹ്റൈ​ൻ സൗ​ഹൃ​ദ​ത്തി​െ​ന്റ നേ​ർ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി ദാ​നാ മാ​ളി​ൽ ചി​ത്ര പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ബാ​സ​ഡ​റു​ടെ ഭാ​ര്യ മോ​ണി​ക്ക ശ്രീ​വാ​സ്ത​വ, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല, പ്ര​ശ​സ്ത ബ​ഹ്റൈ​നി ആ​ർ​ട്ടി​സ്റ്റ് അ​ബ്ബാ​സ് അ​ൽ മൊ​സാ​വി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് അ​പ​ർ​ണ ഷേ​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദാ​നാ മാ​ളി​ലെ ഗ്രൗ​ണ്ട് ​േഫ്ലാ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ന​വം​ബ​ർ 11 വ​രെ തു​ട​രും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Art Exhibition begins at Bahrain Dana Mall
Next Story