Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​സ്ത​മ​യം

അ​സ്ത​മ​യം

text_fields
bookmark_border
poem
cancel

ഭൂ​മി​യി​ലെ സ്വ​ർ​ഗ​ങ്ങ​ളി​ൽ

മ​ഹാ മൗ​ന​ത്തി​ന്റെ

വാ​ല്മീ​കം ഉ​ട​യാ​തി​രി​ക്ക​ട്ടെ!

സു​ഖ​മു​ള്ള

ഇ​രു​ട്ടി​ൽ അ​പ്രി​യ സ​ത്യ​ങ്ങ​ൾ

ഉ​റ​ങ്ങി​ക്കി​ട​ക്ക​ട്ടെ!

നേ​രി​ന്റെ അ​വ​സാ​ന കി​ര​ണ​വും

അ​സ്ത​മി​ക്ക​വെ

ഭീ​തി​യു​ടെ അ​ട്ട​ഹാ​സം ഉ​യ​ര​ട്ടെ!

ആ​ർ​ത്തി​പി​ടി​ച്ച ചി​ത​ലു​ക​ൾ​ക്ക്

ന​ടു​വി​ൽ ലോ​കം

ഒ​ര​സ്ഥി​പ​ഞ്ജ​ര​മാ​യ് തീ​ര​ട്ടെ!

വം​ശീ​യ​ത​യു​ടെ ഉ​റു​മ്പ​രി​ച്ച മ​സ്തി​ഷ്ക​ങ്ങ​ളി​ൽ​നി​ന്നും ഇ​നി​യും വി​ദ്വേ​ഷം മാ​ത്രം പ്ര​സ​രി​ക്ക​ട്ടെ!

അ​നേ​കാ​യി​രം കു​ഞ്ഞി​ക്ക​ണ്ണു​ക​ൾ

ആ​കാ​ശ ചെ​രു​വി​ൽ ജ്വ​ലി​ച്ചു​നി​ൽ​ക്ക​ട്ടെ!

ഇ​രു​ൾ മു​റ്റി​യ ഒ​രു രാ​ത്രി​യി​യി​ൽ

അ​വ മി​ന്ന​ൽ പി​ണ​രു​ക​ളാ​യി

ഭൂ​മി​യി​ലേ​ക്ക് പെ​യ്യ​ട്ടെ

പെ​യ്തു പെ​യ്ത് തീ​ര​ട്ടെ!!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemBahrain NewsArts Club
News Summary - arts club-poem-asthamayam
Next Story