Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ശൂ​റ സ്​​പെ​ഷ​ൽ...

ആ​ശൂ​റ സ്​​പെ​ഷ​ൽ ബ​സ്​ സ​ർ​വി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
ആ​ശൂ​റ സ്​​പെ​ഷ​ൽ ബ​സ്​ സ​ർ​വി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel

മ​നാ​മ: ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ആ​രം​ഭി​ച്ച സൗ​ജ​ന്യ സ്​​പെ​ഷ​ൽ ബ​സ്​ സ​ർ​വി​സ്​ ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ശൂ​റ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ അ​വ​സാ​ന ദി​വ​സം വ​രെ ഇ​ത്​ തു​ട​രും. ആ​റി​ട​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചു​മാ​ണ്​ സ​ർ​വി​സു​ക​ൾ. ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നെ കൂ​ടാ​തെ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ജ​ലീ​ൽ അ​ത്തു​റൈ​ഫ്, ജ​അ്​​ഫ​രീ ഔ​ഖാ​ഫ്​ അം​ഗ​ങ്ങ​ൾ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ സ​ർ​വി​സ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ജ​മീ​ൽ അ​ൽ റു​വൈ​ഇ, അ​ൽ സാ​ദി​ഖ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ മാ​ജി​ദ്​ താ​ഹി​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special bus ServiceBahrain News
News Summary - Ashura special bus service launched bahrain
Next Story