Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ:...

ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ: ബഹ്റൈൻ സെമിയിൽ

text_fields
bookmark_border
ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ: ബഹ്റൈൻ സെമിയിൽ
cancel


മ​നാ​മ: ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന 21ാമ​ത് ഏ​ഷ്യ​ൻ പു​രു​ഷ​ന്മാ​രു​ടെ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ​ൻ​ഷി​പ്പി​ൽ ബ​ഹ്റൈ​ൻ സെ​മി​യി​ൽ ക​ട​ന്നു. ഒ​മ്പ​ത് ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യെ 33-29ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​തി​ഥേ​യ​ർ സെ​മി ഉ​റ​പ്പി​ച്ച​ത്.

ബ​ഹ്‌​റൈ​ൻ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹു​സൈ​ൻ അ​വ​സാ​ന അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ന​ട​ത്തി​യ നാ​ല് മി​ക​ച്ച സേ​വു​ക​ളാ​ണ് വി​ജ​യ​ത്തി​ന് വ​ഴി തെ​ളി​ച്ച​ത്. ടൂ​ർ​ണ​മെ​ന്റി​ൽ ഇ​തു​വ​രെ ഒ​രു മ​ത്സ​ര​ത്തി​ലും തോ​ൽ​ക്കാ​ത്ത ബ​ഹ്റൈ​ൻ അ​ഞ്ച് പോ​യ​ന്റു​മാ​യി ഗ്രൂ​പ് ടു ​വി​ൽ ഒ​ന്നാ​മ​താ​ണ്. ഇ​ന്ന് സെ​മി ഫൈ​ന​ലി​ൽ ഗ്രൂ​പ് ഒ​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ജ​പ്പാ​നെ ബ​ഹ്റൈ​ൻ നേ​രി​ടും.

ഗ്രൂ​പ് 2 മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി​നെ 32-20ന് ​തോ​ൽ​പി​ച്ച കു​വൈ​ത്തും സെ​മി​യി​ലെ​ത്തി. ഗ്രൂ​പ് വ​ൺ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഖ​ത്ത​റി​നെ സെ​മി​യി​ൽ കു​വൈ​ത്ത് നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaasian mens handball
News Summary - Asian Men's Handball: Bahrain in semis
Next Story