Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏ​ഷ്യ​ൻ സ്കൂ​ൾ 40ാം...

ഏ​ഷ്യ​ൻ സ്കൂ​ൾ 40ാം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഏ​ഷ്യ​ൻ സ്കൂ​ൾ 40ാം വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

ഏ​ഷ്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന 40ാം വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​ക​ളിൽ നിന്ന്

മ​നാ​മ: ഏ​ഷ്യ​ൻ സ്കൂ​ളി​ന്റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഡോ. ​അ​ബ്ദു​ൽ ക​ലാം മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഡ​യ​റ​ക്ട​ർ ഓ​ഫ് ​പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ (വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം) ലു​ൽ​വ ഗ​സ്സ​ൻ അ​ൽ​മു​ഹാ​ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യി​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ലോ​വി ജോ​സ​ഫ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത​പ്ര​ക​ട​ന​ങ്ങ​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian School40th Anniversary
News Summary - Asian School 40th Anniversary Proclamation
Next Story