Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുകയില ഉൽപന്നങ്ങളുമായി...

പുകയില ഉൽപന്നങ്ങളുമായി ഏഷ്യൻ വംശജർ പിടിയിൽ

text_fields
bookmark_border
പുകയില ഉൽപന്നങ്ങളുമായി ഏഷ്യൻ വംശജർ പിടിയിൽ
cancel
camera_alt

കാപിറ്റൽ പൊലീസ് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ

Listen to this Article

മനാമ: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് മേധാവി അറിയിച്ചു.

52ഉം 42ഉം പ്രായമുള്ള രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 13800 കിലോ തൂക്കം വരുന്ന പുകയില ഉൽപന്നങ്ങൾ പ്രതികൾ വിവിധയിടങ്ങളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ബുസൈതീൻ, ഹമല, ദിറാസ് എന്നിവിടങ്ങളിലുള്ള സ്റ്റോറുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. മൊത്തം 75,000 ദിനാർ വിലവരുന്ന ഉൽപന്നങ്ങളാണിത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രോസിക്യൂഷന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco products
News Summary - Asians arrested with tobacco products
Next Story