Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ധാ​ന​മ​ന്ത്രി​യെ...

പ്ര​ധാ​ന​മ​ന്ത്രി​യെ കു​വൈ​ത്ത് അ​സം​ബ്ലി സ്പീ​ക്ക​ർ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യെ കു​വൈ​ത്ത് അ​സം​ബ്ലി സ്പീ​ക്ക​ർ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt????????????????? ????????? ?????? ???? ???????? ??? ????????? ?????????? ???????? ????????? ?????????? ????????? ???? ??? ?????? ??????????????????????
മ​നാ​മ: പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യെ കു​വൈ​ത്ത് നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക് ക​ർ മ​ർ​സൂ​ഖ് അ​ലി അ​ൽ ഗാ​നിം സ​ന്ദ​ർ​ശി​ച്ചു.
ശൈ​ഖ ആഇശ ബി​ൻ​ത് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കാ​നാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.
ശൈ​ഖ ആഇ​ശ​യു​ടെ സ​മാ​ധാ​ന പൂ​ർ​ണ​മാ​യ പ​ര​ലോ​ക ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ർ​സൂ​ഖ് അ​ലി അ​ൽ ഗാ​നി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലും അ​നുേ​ശാ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​തി​നും പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ബ​ഹ്റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ ബ​ന്ധ​വും സൗ​ഹൃ​ദ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്ന​തി​ലു​ള്ള സം​തൃ​പ്തി​യും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly speakerbajhrain news
News Summary - assembly speaker-bahrain-bajhrain news
Next Story