Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​സ്​​ലോ​വാ​ക്യ​ൻ...

​സ്​​ലോ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ അ​പ​ല​പി​ച്ചു

text_fields
bookmark_border
bahrain
cancel

മ​നാ​മ: ​സ്​​ലോ​വാ​ക്യ​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട്​ ഫി​കോ​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തി​ന്​ ദ്രു​ത​ശ​മ​നം നേ​രു​ക​യും കു​റ്റ​വാ​ളി​ക​ളെ ക​​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ​​​സ്​​ലോ​വാ​ക്യ​ൻ സ​ർ​ക്കാ​രി​ന്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Attempt to endanger Slovakian PM condemned
Next Story