Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം; ഒരാൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം; ഒരാൾ പി​ടി​യി​ൽ
cancel

മ​നാ​മ: വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. വി​ദേ​ശ രാ​ജ്യ​ത്തു​​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗേ​ജി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 792 ഗ്രാം ​തൂ​ക്കം വ​രു​ന്ന 97 ഹെ​റോ​യി​ൻ ഗു​ളി​ക ക​ണ്ടെ​ടു​ത്തു. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ ​പ്ര​തി​യെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നും വി​പ​ണ​ന​മു​ദ്ദേ​ശി​ച്ച്​ ഇ​വ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്​ മൊ​ഴി ന​ൽ​കി.

നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Attempt to smuggle drugs; One arrested
Next Story